പച്ച മരം
മഞ്ഞും മരവും മണ്ണും മലയാളവും മനുഷ്യനും മാന്യതയും അന്യമാകുന്നിടത്ത് ഒരു തണല്‍ ,ഒരു പച്ച മരം...........
Thursday, 31 October 2013
Wednesday, 30 October 2013
Tuesday, 22 October 2013
Wednesday, 2 May 2012
WHERE ARE YOU MY DREAMS ?
Where are you my dreams
I search for you, here, there
Everywhere I went for you
Because you are my breath
When I was a child
She kissed me and said
'"Hold fast for your dreams.
So that you can reach the sky"
Later I realized,relaxed
Dreams are meant for women
As they will remain
Dreams for ever and ever
For men,Dreams can be life
metamorphosis to dreams
My beloved, u said
You are the candle of my life
Dear I am the wax
That melts for you
To lighten you ,enlighten you
Anjaly Noble
Where are you my dreams
I search for you, here, there
Everywhere I went for you
Because you are my breath
When I was a child
She kissed me and said
'"Hold fast for your dreams.
So that you can reach the sky"
Later I realized,relaxed
Dreams are meant for women
As they will remain
Dreams for ever and ever
For men,Dreams can be life
metamorphosis to dreams
My beloved, u said
You are the candle of my life
Dear I am the wax
That melts for you
To lighten you ,enlighten you
Anjaly Noble
ഒരു പഴയ കവിത
ചിരി തെറിച്ചു വീണ മണ്ണ്
എന്റെ മനസ്സില്‍ ഓര്‍മകളുടെ പാഴ് മുറം മാത്രം
സ്നേഹത്തിന്റെ ചില്ലോളങ്ങള്‍ മറഞ്ഞു
ചുവന്ന ചോര ഞാന്‍ എവിടെയോ കണ്ടു
കനമില്ലാത്ത കീശ എനിക്ക് മാത്രം സ്വന്തം
മറന്നു പോയി എന്റെ മുഖത്തെ ഞാന്‍
ലോകം എനിക്ക് അന്യനെന്ന പേര്‍ ചാര്‍ത്തി
എന്റെ ചുണ്ടില്‍ നിന്ന് ചിരി തെറിച്ചു വീണു
ആ മണ്ണിനു നിറം ചുവപ്പോ? കറുപ്പോ?
ചിന്താ സരണി മാസികയുടെ കവിത മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ എന്റെ കവിത (വര്‍ഷം-2000 )
എന്റെ മനസ്സില്‍ ഓര്‍മകളുടെ പാഴ് മുറം മാത്രം
സ്നേഹത്തിന്റെ ചില്ലോളങ്ങള്‍ മറഞ്ഞു
ചുവന്ന ചോര ഞാന്‍ എവിടെയോ കണ്ടു
കനമില്ലാത്ത കീശ എനിക്ക് മാത്രം സ്വന്തം
മറന്നു പോയി എന്റെ മുഖത്തെ ഞാന്‍
ലോകം എനിക്ക് അന്യനെന്ന പേര്‍ ചാര്‍ത്തി
എന്റെ ചുണ്ടില്‍ നിന്ന് ചിരി തെറിച്ചു വീണു
ആ മണ്ണിനു നിറം ചുവപ്പോ? കറുപ്പോ?
ചിന്താ സരണി മാസികയുടെ കവിത മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ എന്റെ കവിത (വര്‍ഷം-2000 )
Friday, 20 April 2012
Subscribe to:
Posts (Atom)